നിലപാട് വ്യക്തമാക്കിയാല്‍ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന് വ്യക്തമാക്കി.
പാലക്കാട്: യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം നേതാവുമായ എ വിജയരാഘവനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. സീബ്രാലൈനില്‍ സീബ്ര ഇല്ല...
കൊച്ചി: മുസ്ലിംകള്ക്കെതിരെ വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി സിപിഎം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ദേശീയപാത വികസനം മുസ്ലിം തീവ്രവാദികളുടെ ഇടപെടലിനെ തുടര്‍ന്ന് സ്തംഭിച്ച അവസ്ഥയിലായിരുന്നുവെന്ന് വിജയരാഘവന് കൊച്ചിയില്‍ പറഞ്ഞു. മുസ്ലിം...
മലപ്പുറം: തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ സി.പി.എം തരംതാണ രാഷ്ട്രീയം കളിക്കുന്നതായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അരോപിച്ചു. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി പണം വിതറിയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കള്ളകേസുകള്‍...
ആലത്തൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കോടതിയിലേക്ക്. വിജയരാഘവന്റെ മോശം പരമാര്‍ശത്തിനെതിരെ ആലത്തൂര്‍ കോടതിയില്‍ രമ്യ പരാതി നല്കി. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് നടപടി. പൊന്നാനിയില്‍ ഈ മാസം...
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെയുള്ള പരാതി ഐജി അന്വേഷിക്കും. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജിക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി....
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇടതുമുന്നണിയില്‍ വിമര്‍ശനം ശക്തമാവുന്നു. വിജയരാഘവന്റെ പരാമര്‍ശം അനവസരത്തിലുള്ളതാണെന്നാണ് ഇടതുനേതാക്കളുടെ വിലയിരുത്തല്‍. അതേസമയം, പരസ്യപ്രസ്താവനക്ക് നേതാക്കള്‍ തയ്യാറല്ലെന്നുമാണ് വിവരം. നോമിനേഷന് സമര്‍പ്പിച്ചതിന് ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍...
ആലത്തൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ അശ്ലീല പരാമര്‍ശത്തെ ന്യായീകരിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തില്‍ തെറ്റായ കാര്യങ്ങളൊന്നും പറയുന്നില്ലെന്ന് ബിജു പ്രതികരിച്ചു....
ആലത്തൂര്‍: അശ്ലീല പരാമര്‍ശം നടത്തിയ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് തന്നെ രംഗത്ത്. അശ്ലീല പരാമര്‍ശം എന്നെ അത്രയേറെ വേദനിപ്പിച്ചു. ആശയപരമായ പോരാട്ടമാണ് ആലത്തൂരില്‍ നടക്കുന്നത്. അതിനിടെ...
തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന് എല്‍.ഡി.എഫ് കണ്‍വീനറാകും. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറക്കാന്‍ തീരുമാനിച്ചത്. വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക...