ന്യൂഡല്‍ഹി: ആധാറിനെ അംഗീകരിച്ച് സുപ്രീം കോടതി വിധി. ആധാറിന്റെ നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പൗരന്മാര്ക്ക് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണ്.സ്വകാര്യകമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു....
ന്യൂഡല്‍ഹി: എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ 50,000 രൂപക്ക് മുകളിലുള്ള ബാങ്കിടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31 ന് മുമ്പ് നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക്...
ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് നയരൂപീകരണ സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്സസ്(സി.ബി.ഡി.ടി). പുതിയ പാന്‍(പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരുമെന്നും സി.ബി.ഡി.ടി...
ന്യൂഡല്‍ഹി: ആധാര്‍ നമ്പറുകള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ആദായ നികുതി വകുപ്പ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. https://incometaxindiaefiling.gov.in എന്ന വെബ്സൈറ്റില്‍ ഹോംപേജില്‍ നിന്നുള്ള ‘ലിങ്ക് ആധാര്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഈ സേവനം ലഭ്യമാവും. ഇതിന്...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. മന്മോഹന് സിങിന്റെ നേതൃത്വത്തില്‍ യുപിഎ സര്ക്കാന് നടപ്പിലാക്കിയ ആധാര്‍ കാര്‍ഡ് സംവിധാനത്തെ വാനോളം പുകഴ്ത്തിയ ബിജെപി മന്ത്രി, കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ...