ആധാര്‍ കാര്‍ഡ് പകര്‍പ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന് നടപടി.
ബംഗളൂരു: ജനുവരി മുതലുളള ചരക്കു സേവന നികുതി രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധം. വ്യാജ ഇന്‍വോയ്സ് തയ്യാറാക്കിയുളള നികുതി വെട്ടിപ്പ് തടയാനാണിത്. ഇതുവരെ പാന്‍ കാര്‍ഡ് അടിസ്ഥാനമാക്കി രജിസ്ട്രേഷന് ചെയ്യാമായിരുന്നു. നികുതി റീഫണ്ടിങ് സംബന്ധിച്ചുളള പരാതികള്‍ കൂടുന്നതിനാല്‍...
ന്യൂഡല്‍ഹി: മൊബൈല്‍ ഫോ ണ്, ബാങ്കിങ് സേവനങ്ങള്‍ തുടങ്ങി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പൗരന്മാര്ക്ക് നല്‍കുന്നത് ആശ്വാസവും ആശങ്കയും. സ്വകാര്യ കമ്പനികള്‍ക്ക് ഇതിനോടകം കൈമാറിയ ആധാര്‍ വിവരങ്ങള്‍...
ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ആദ്യദിവസത്തെ വാദം പൂര്‍ത്തിയായി. ആധാര്‍ വിവരങ്ങള്‍ തിരിച്ചറിയലിനുവേണ്ടി മാത്രമാണോയെന്ന് കോടതി ചോദിച്ചു. മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുമോ? ആധാര്‍ സുരക്ഷിതമാണോയെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ അവകാശവാദം തെറ്റെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന്. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് സ്നോഡന് ട്വിറ്ററിലൂടെ വ്യക്തമാക്കി. Tribune’s report...
ന്യൂഡല്‍ഹി: സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവില്‍ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നടത്തിയ കള്ളക്കളി പുറത്ത്. ബയോമെട്രിക് വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് 31.12 ലക്ഷം ഉപഭോക്താക്കളെ ‘എയര്‍ടെല്‍ പേമേന്റ് ബാങ്കി’ല്‍...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേയില്ല. അതേസമയം ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടുന്നതായി സുപ്രീംകോടതി അറിയിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള 28...
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉപാധികളോടെ മൂന്നു മാസം കൂടി നീട്ടി. ബാങ്കിങ് അടക്കം 139 സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടാന്‍ തീരുമാനിച്ചതായി...
മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുസരിക്കില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ ഫോണ്‍ നമ്പര്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കില്ലെന്നും മറ്റുള്ളവരും ഈ രീതി പിന്തുടരമമെന്നും മമതാ ബാനര്‍ജി...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന ചട്ടം കര്‍ശനമാക്കി ആര്.ബി ഐ രംഗത്ത്. നേരത്തെ റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടിയില്‍ അധാര് വിവരങ്ങള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് തങ്ങള്‍ നിര്‍ദേശം...