Culture8 years ago
ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി; യുവതിയും ഭര്‍ത്താവും നല്കിയ ഹര്‍ജിയിലാണ് വിധി
ന്യൂഡല്‍ഹി: ആറര മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭം തുടരുകയാണെങ്കില്‍ അമ്മയ്ക്കും കുഞ്ഞിനും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊല്‍ക്കത്ത സ്വദേശിനിയായ യുവതിയും ഭര്‍ത്താവും ഗര്‍ഭം...