കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019 ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരി അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം. അമ്മ ഉറങ്ങുന്നില്ല എന്ന കവിത സമാഹാരത്തിനാണ് അമ്പതിനായിരം രൂപയും താമ്ര ഫലകവും...
ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാന്‍ ഇറങ്ങിയ സംഘപരിവാര്‍ സഖ്യത്തിന് വന്‍തിരിച്ചടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി അക്കാദമി ചെയര്‍മാനായി പുരോഗമന പക്ഷക്കാരനായ ചന്ദ്രശേഖര കമ്പാറിനെ തെരഞ്ഞെടുത്തു. ബി.ജെ.പി പിന്തുണച്ച ഒഡീഷ എഴുത്തുകാരി പ്രതിഭ റായിയെ 29നെതിരെ...
ന്യൂഡല്‍ഹി: മലയാള സാഹിത്യകാരന് കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്‍ത്തി 2015ല്‍...
ന്യൂഡല്‍ഹി: ഹിന്ദി, ഉര്‍ദു, പഞ്ചാബി ഭാഷകളേയും സംസ്കാരത്തേയും സാഹിത്യത്തില്‍ സമജ്ജസമായി സമ്മേളിപ്പിച്ച എഴുത്തുകാരി കൃഷ്ണ സോബ്ദിക്ക് 2017ലെ ജ്ഞാനപീഠ പുരസ്കാരം. വിഖ്യാത സാഹിത്യകാരനും നിരൂപകനുമായ നംവര്‍ സിങിന്റെ അധ്യക്ഷതയിലുള്ള ജ്ഞാനപീഠ പുരസ്കാര നിര്‍ണയ സമിതിയാണ് 92കാരിയായ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീലങ്കയിലെ തമിഴ് വംശജരുടെ...
മൈസൂര്‍: 2016 ലെ കന്നഡ നോവല്‍ സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എഴുത്തുകാരന് ബൊളുവാരു മുഹമ്മദ്കുഞ്ഞിക്ക്. മുഹമ്മദ്കുഞ്ഞിയുടെ ‘സ്വതന്ത്രയാട-ഓട്ട’ (സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഓട്ടം) എന്ന നോവലിനാണ് പുരസ്കാരം. മുസ്ലിം ജീവിതപരിസരങ്ങള്‍ കന്നഡ സാഹിത്യത്തിലേക്ക് സന്നിവേശിപ്പിച്ച...