കൊച്ചി: കൊച്ചിന് റിഫൈനറിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരാര്‍ തൊഴിലാളിയായ വൈക്കം ടി.വി പുരം സ്വദേശിയായ രാജേഷാണ് മരിച്ചത്. കുമാരപുരം സ്വദേശി അനില്‍കുമാറിനെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ...
താമരശ്ശേരി: പിക്കപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ കുട്ടിഹസ്സന്റെ ഭാര്യ നഫീസ (55) ആണ് മരിച്ചത് .കുട്ടിഹസ്സനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന നാലു വയസുള്ള...
ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്‍ ഡാന്യൂബ് തടാകത്തില്‍ മുങ്ങി മരിച്ചു. ബോള്‍ട്ടനില്‍ നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രയ്ക്കു പോയ സഹോദരിമാരുടെ മക്കള്‍ ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന് ദമ്പതികളുടെ മകന് ജോയല്‍...
റിയാദ്: സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍വെച്ചാണ് അപകടമുണ്ടായത്. കൊല്ലം പളളിമുക്ക് സ്വദേശി സഹീര്‍, ഉമയനല്ലൂര്‍ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. അപകടത്തില്‍ തൃശൂര്‍ സ്വദേശി പോള്‍സണും കായംകുളം...
കോഴിക്കോട്: മദ്രസയിലേക്ക് പോകുകയായിരുന്ന അധ്യാപകന് പുലര്‍ച്ചെ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരന്തൂരിന് സമീപം ചേരിഞ്ചാലിലുണ്ടായ അപകടത്തില്‍ കുറ്റിക്കാട്ടൂര്‍ വടക്കേമണ്ണുമ്മല്‍ വീട്ടില്‍ മുഹമ്മദലി മുസ്ലിയാരുടെ മകന് മഹമൂദ് അഹ്സനി(42) ആണ് മരിച്ചത്....
കുന്ദമംഗലം: എസ്.വൈ.എസ് കണിയാത്ത് യൂണിറ്റ് പ്രസിഡണ്ടും. കാരന്തൂര്ഖാദിരിയ്യ മദ്റസ അധ്യാപകനുമായ കുറ്റിക്കാട്ടൂര്‍ മണ്ണുങ്ങല്‍ മഹ മൂദ് അഹ്സനി (42) വാഹന അപകടത്തില്‍ മരിച്ചു. രാവിലെ ആറ് മണിയോടെ കുന്ദമംഗലം ചേരിഞ്ചാല്‍ റോഡിലാണ് അപകടം. ജോലി ചെയ്യുന്ന...
ലക്നോ: കനത്ത മഴയെ തുടർന്ന് ഉത്തര്‍പ്രദേശില്‍ 33 പേർ മരിച്ചു. ഉത്തർപ്രദേശിലെ പല ജില്ലകളിലും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 23 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നാല് കുട്ടികളും ഉള്‍പെടും. വെള്ളിയാഴ്ച...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ യുവതൊഴിലാളി വീണുമരിച്ചു. രാജേഷ്.വി (36) ആണ് മരിച്ചത്. മട്ടന്നൂര്‍ പരിയാരം സ്വദേശിയാണ് രാജേഷ്. ഇന്ന് വൈകീട്ട് ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. കൂടുതല്‍...
കാസര്‍കോട്: ഉപ്പളയില്‍ ട്രാവലര്‍ ജീപ്പില്‍ ലോറിയിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ ദാരുണമായി മരിച്ചു. ജീപ്പ് യാത്രക്കാരായ മംഗളൂരു കെ.സി റോഡ് സ്വദേശികളാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെ നയാബസാര്‍ ദേശീയപാതയില്‍ മംഗല്പാടി...
ന്യൂഡല്‍ഹി: കനത്ത മഴയും കാറ്റും തുടരുന്ന മുംബൈയില്‍ ആന്ധേരി പാലം തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള കൂപ്പര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മുതല്‍ തുടരുന്ന കനത്ത മഴയില്‍ വന്‍...