ഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കിയില്‍ സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു. കുരുവിളസിറ്റി മുണ്ടോംകണ്ടത്തില്‍ റെജിമോന് (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് സംഭവം. റെജിമോനും ജ്യേഷ്ഠനായ സജിമോനും തമ്മില്‍ വര്‍ഷങ്ങളായി സ്വത്ത്...
ബിജെപി നേതാവും എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ച് മൂന്ന് പേര് മരിച്ചു. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ കര്ഗാപൂര് നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ലോധി. ലോധിയുടെ എസ് യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ്...
പാലായില്‍ ആരംഭിച്ച ജൂനിയര്‍ അത്ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബേല്‍ ജോണ്‍സനാണ് പരിക്കേറ്റത്. അത്ലറ്റിക് മീറ്റില്‍ വളണ്ടിയറായി...
കൂടത്തായി: കോഴിക്കോട് കൂടത്തായിയിലെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കല്ലറ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ബന്ധുക്കളായ ആറുപേരുടെ സമാനമായ മരണത്തെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു ശേഷം കല്ലറ തുറന്ന് മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത്. കോടഞ്ചേരി പള്ളിയില്‍...
കോഴിക്കോട്: കോഴിക്കോട് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേര് സമാനമായ രീതിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്നു പരിശോധിക്കാനാണ് െ്രെകംബ്രാഞ്ചിന്റെ തീരുമാനം. കല്ലറകള്‍ തുറക്കുന്നതിനു െ്രെകംബ്രാഞ്ചിന് ജില്ലാ ഭരണകൂടം...
ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയില്‍ ഇന്നലെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അഞ്ചു പേര് കസ്റ്റഡിയില്‍. ജാര്‍ഖണ്ഡ് സ്വദേശികളാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ജ്വല്ലറി...
ഹൈദരാബാദ്: മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമീര്‍പേട്ടിലെ ഫഌറ്റിലാണ് അമ്പത്തിയാറുകാരനായ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഎസ്ആര്‍ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിലെ ശാസ്ത്രജ്ഞനാണ് എസ് സുരേഷ്. കഴിഞ്ഞ ദിവസം ഓഫീസില്‍...
ബെയ്ജിംഗ്: ചൈനയിലെ ജിയാംഗ്സു പ്രവശ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചു. അപകടത്തില്‍ 35ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിയാംഗ്സുവിലെ എക്സ്പ്രസ് ഹൈവേയില്‍ ഇന്നലെയാണ് അപകടമുണ്ടായത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട്...
ബാലുശ്ശേരി: മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടന്ന യുവാവ് കുഴിയില്‍ വീണ് മരിച്ചു. വിപിന്‍ രാജ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി ബാലുശ്ശേരിയിലാണ് സംഭവം. നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിന് ലിഫ്റ്റ് നിര്‍മ്മിക്കാനെടുത്ത കുഴിയിലാണ് യുവാവ് വീണത്. ബാലുശ്ശേരി...
കണ്ണൂര്‍: പിണറായിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.കാട്ടിലെപ്പീടികയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്്റ്റുമോര്ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.