Culture8 years ago
കോഴിക്കോട്ട് രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് മരണം
കോഴിക്കോട്: നഗരത്തില്‍ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് മരണം. തൊണ്ടയാട് ബൈപ്പാസ് കുടില്തോട്ടില് ലോറിക്ക് പിറകില്‍ കാറിടിച്ച് കുടുംബത്തിലെ രണ്ട് പേര് മരിച്ചു. കൊല്ലം കടപ്പ മൈനാഗപ്പള്ളി അനീഷ് നിവാസില്‍ ശിവദാസന്‍ (69), കൊച്ചുമകള്‍ ആരാധ്യ(രണ്ട്) എന്നിവരാണ്...