Culture5 years ago
കുത്തുകേസ് പ്രതി പി.എസ്.സി പരീക്ഷയില്‍ ഒന്നാമന്; എം.എ ഫിലോസഫിക്ക് തോറ്റു
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയ കുത്തുകേസ് പ്രതികള്‍ക്കു പി.ജി പരീക്ഷയില്‍ പൂജ്യവും പത്തില്‍ താഴെയും മാര്‍ക്കുകള്‍. യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ ഒന്നാം പ്രതിയും പി.എസ്.സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ...