വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തേടി നടന് ആര്യ നടത്തുന്ന റിയാലിറ്റി ഷോക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പരിഹാസവും വിമര്‍ശനവും ശക്തമാകുന്നു. കളേഴ്സ് ടി.വി തമിഴില്‍ ‘എങ്ക വീട്ടുമാപ്പിളൈ’ എന്ന പേരിലാണ് റിയാലിറ്റി ഷോ സംഘടിപ്പിരിക്കുന്നത്. ഇതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്....
വിവാഹം കഴിക്കാന്‍ വധുവിനെത്തേടിക്കൊണ്ട് തെന്നിന്ത്യന്‍ സിനിമാതാരം ആര്യയുടെ ഫേസ്ബുക്ക് വീഡിയോ പരസ്യം. ഞാന്‍ നിങ്ങള്‍ക്ക് അനുയോജ്യനായ ആളാണെന്ന് തോന്നുന്നുവെങ്കില്‍ തന്നെ വിളിക്കൂ എന്നാണ് ഫേസ്ബുക്ക് പരസ്യത്തില്‍ ആര്യ പറയുന്നത്. കാസര്‍കോട്ടുകാരനായ ജംഷാദ് സീതിരകത്ത് എന്ന ആര്യ...