Culture4 years ago
നടന് ദേവ് മോഹന്‍ വിവാഹിതനായി; വധു മലപ്പുറം സ്വദേശി റജീന
തൃശൂര്‍: സൂഫിയും സുജാതയിലൂടെ ശ്രദ്ധേയനായ നടന് ദേവ് മോഹന്‍ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. ബാംഗളൂരുവില്‍ ജോലി ചെയ്യുകയാണ് റജീന. കുടുംബത്തില്‍ ഒരു മരണമുണ്ടായതിനാല്‍ വിവാഹം ലളിതമാക്കുകയായിരുന്നുവെന്ന് ദേവ്...