അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് തമിഴ് താരം ധനുഷ്. അവതാരിക ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ധനുഷിന്റെ ഇറങ്ങിപ്പോക്കുണ്ടായത്. ടി.വി9 ചാനലിന് നല്കിയ അഭിമുഖത്തിലാണ് സംഭവം. ധനുഷിന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന് വര്‍ക്കുകള്‍ക്കിടെ ഹൈദരാബാദില്‍...
ചെന്നൈ: ധനുഷ് മകനാണെന്നുള്ള കേസില്‍ കോടതിയുടെ അന്തിമവിധി വന്നു. മദ്രാസ് ഹൈക്കോടതി കതിരേശന്-മീനാക്ഷി ദമ്പതികളുടെ കേസ് തള്ളുകയായിരുന്നു. ഇതോടെ മാസങ്ങളായി നീണ്ടുനിന്ന സിനിമയെ വെല്ലുന്ന തിരക്കഥക്ക് അവസാനമായി. കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ട തങ്ങളുടെ മകന്...
തമിഴ് സിനിമാതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ടുള്ള കേസില്‍ അനിശ്ചിതത്വം. മധുര സ്വദേശികളായ കതിരേശന്-മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയ്യാറാണെന്നും...
ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്ന ദമ്പതികളായ കതിരേശന്-മീനാക്ഷി എന്നിവര്‍ക്കൊപ്പം കലൈചെല്‍വനെ തേടുന്നത് ഒരു ഗ്രാമം മുഴുവനാണ്. മധുര ജില്ലയിലെ മേലൂര്‍ താലൂക്കിലെ മാലമ്പട്ടി ഗ്രാമവും ഈ ദമ്പതികള്‍ക്കൊപ്പം കലൈചെല്‍വനെ അന്വേഷിക്കുകയാണ്. അവരുടെ കലൈചെല്‍വനാണ്...
തമിഴ് താരം ധനുഷ് ദമ്പതികളാണെന്ന വാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ വാദം പൊളിയുന്നു. മധുര സ്വദേശികളായ കതിരേശന്-മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്നുള്ള വാദവുമായി കോടതിയെ സമീപിച്ചത്. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച അവര്‍ ധനുഷിന്റെ...
ചെന്നൈ: തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ശരീരത്തിലുള്ള അടയാളങ്ങള്‍ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശരീരത്തിലെ മറുക് ലേസര്‍ ചികിത്സയിലൂടെ മായ്ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ധനുഷ് തങ്ങളുടെ...
തമിഴ് ചലച്ചിത്രതാരം ധനുഷ് മലയാളത്തിലേക്ക് തിരിച്ചുവരുന്നു. അഭിനേതാവായല്ല, നിര്‍മാതാവായാണ് ഇത്തവണ ധനുഷ് എത്തുന്നത്. മുമ്പ് മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തില്‍ ധനുഷ് അതിഥി വേഷത്തിലെത്തിയ ശേഷം മലയാളത്തിലേക്കുള്ള...
തമിഴ് നടന് ധനുഷിന്റെ മാതാപിതാക്കളാണെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ മേലൂര്‍ സ്വദേശികളായ കതിരേശന്-മീനാക്ഷി ദമ്പതികള്‍. കേസ് ഹൈക്കോടതിയിലെത്തിയ സാഹചര്യത്തില്‍ ധനുഷിന്റെ സ്കൂള്‍ വിദ്യാഭ്യാസകാലത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ധനുഷ് പഠിച്ച സ്കൂളിലെ പ്രിന്‍സിപ്പാള്‍ സുധ വെങ്കടേശ്വര്‍. ധനുഷിന്റെ മാതാപിതാക്കളായ...
ചെന്നൈ: മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ദമ്പതികളുടെ പരാതിയില്‍ തമിഴ്നടന്‍ ധനുഷ് ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായി. അടയാള പരിശോധക്കായാണ് ധനുഷ് അമ്മക്കൊപ്പം എത്തിയത്. ദമ്പതികള്‍ പറഞ്ഞതു പ്രകാരം അവരുടെ മകന് താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു...