കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ഉള്‍പ്പടെയുള്ള രേഖകള്‍ ആവശ്യപ്പെട്ട് ദിലിപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ദിലിപിന്റെ വാദം പൂര്‍ത്തിയായ കേസില്‍ ഇന്ന് പ്രോസിക്യൂഷന് നിലപാടറിയിക്കും. 254...
അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പൊലീസ് സമര്‍പ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളും ആവശ്യപ്പെട്ട് ദിലീപ് നല്കിയ രണ്ട് ഹര്‍ജികളില്‍ അങ്കമാലി കോടതി പ്രതിഭാഗം വാദം കേട്ടു. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് വാദം കോടതി...
നടി ഭാവനക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കന്നട നിര്‍മ്മാതാവുമൊത്തുള്ള ഭാവനയുടെ വിവാഹം തൃശൂരില്‍ നടക്കും. ഇന്നലെ നടന്ന മെഹന്ദിയിടല്‍ ചടങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പ്രിയങ്ക ചോപ്ര ഭാവനക്ക് വിവാഹ ആശംസകള്‍...
ആലുവ: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിഞ്ഞ നടന് ദിലീപിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന് ജയിലില്‍ അനര്‍ഹമായി സൗകര്യങ്ങള്‍ അനുവദിച്ചുവെന്നാരോപിച്ച് സര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ചട്ടലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി...
പത്തനാപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പ്രതിയായ നടന് ദിലീപ്, കെ.ബി ഗണേഷ്കുമാര് എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി. പത്തനാപുരത്തെ വീട്ടിലെത്തിയാണ് ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ഇരുവരും സംസാരിച്ചു. ചര്‍ച്ചയുടെ...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ അന്വേഷണസംഘം കോടതിയില്‍ ഹര്‍ജി നല്കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഹര്‍ജി നല്‍കിയത്. താരങ്ങളുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും വിഷയത്തില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവന് പൊലീസിന് നല്കിയ മൊഴി പുറത്ത്. ദിലീപ്-മഞ്ജു വാര്യര്‍ ബന്ധം തകര്‍ത്തതില്‍ അക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടെന്ന് കാവ്യ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്ത് പറയുന്നയാളാണെന്നു...
ചലച്ചിത്രമേളയില്‍ ദേശീയപുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. സുരഭിയെ ഒഴിവാക്കിയതിന് പിന്നില്‍ മറവിയാണെങ്കില്‍ പരസ്യമായി സമ്മതിക്കുന്നതാണ് മാന്യതയെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സിനിമയിലെ വനിതാ സംഘടനയായ വുമണ്‍...
അങ്കമാലി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. നടി മഞ്ജു വാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും. 1500 ല്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം...
യുവനടി കൊച്ചിയില്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന് ദിലീപിനെ എട്ടാം പ്രതി ചേര്‍ത്തിട്ടുള്ള കുറ്റപത്രം ഇന്നു കോടതിയില്‍ സമര്‍പ്പിക്കും. മഞ്ജു വാരിയര്‍ പ്രധാന സാക്ഷിയാകും എന്നാണ് സൂചന. സിനിമ മേഖലയിലെ 50 സാക്ഷികളെ പ്രോസിക്യൂഷന്...