രാമമംഗലത്തുള്ള ഒരു കുടുംബത്തിനാണ് ആദ്യത്തെ വീടു നല്‍കിയത്
ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം ‘വെള്ളം’ ടീസര്‍ ഒറ്റദിവസം കൊണ്ട് കണ്ടത് പത്തുലക്ഷത്തോളം പേര്. ക്യാപ്റ്റന്‍ ശേഷം ജയസൂര്യ-പ്രജേഷ്സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ‘വെള്ളം’. താന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ വച്ച് ഏറ്റവും വെല്ലുവിളി...
കൊച്ചി: നടന് ജയസൂര്യക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. സംഘട്ടനരംഗം ചിത്രികരിക്കുന്നതിനിടയില്‍ തലചുറ്റി വീണ ജയസൂര്യയുടെ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. ജയസൂര്യയെ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിജയ് ബാബു നിര്‍മ്മിക്കുന്ന ‘തൃശൂര്‍ പൂരം’ എന്ന...
കൊച്ചി: സംസ്ഥാന അവാര്‍ഡ് തീരെ പ്രതീക്ഷിച്ചതല്ലെന്ന് മികച്ച നടനുള്ള പുരസ്കാരം ജയസൂര്യക്കൊപ്പം പങ്കിട്ട സൗബിന് ഷാഹിര്‍. താന്‍ പ്രധാനവേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്സ് തിയറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നതിനിടെ തേടിയെത്തിയ സംസ്ഥാന അവാര്‍ഡില്‍ ഇരട്ടി സന്തോഷമെന്ന്...
ഫസീല മൊയ്തു ട്രാന്സ്ജെന്റര് വിഭാഗത്തിന് ആണധികാര- പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങളുമാണ് രഞ്ജിത്ത് ശങ്കറിന്റെ ‘ഞാന്‍ മേരിക്കുട്ടി’ എന്ന സിനിമ. എക്കാലവും മലയാള സിനിമ കാണിച്ചു തന്ന...
ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാന്‍ മേരിക്കുട്ടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രാന്‍സ്ജെന്‍ഡറായ മേരിക്കുട്ടിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മകിച്ച കഥാപാത്രമായാണ് മേരിക്കുട്ടിയെന്ന് അണിയറ പ്രവര്‍ത്തകര്‍...
കൊച്ചി: കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം കൊച്ചി കോര്പ്പറേഷന് പൊളിച്ചുമാറ്റുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി നല്‍കിയത്. കായല്‍...
തിരുവനന്തപുരം: കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടന് ജയസൂര്യ നല്കിയ ഹര്‍ജി തദ്ദേശ ട്രൈബ്യൂണല്‍ തള്ളി. തിരുവനന്തപുരം ട്രൈബ്യൂണലാണ് ജയസൂര്യയുടെ ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്പ്പറേഷന് ജയസൂര്യക്ക്...
കോഴിക്കോട്: ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം ‘ക്യാപ്റ്റന്‍’ കണ്ട അനുഭവം വിവരിച്ച് ഐ.എസ്.എല്‍ താരം സി.കെ വിനീത്. സത്യന് ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം കാണിക്കുന്ന ചിത്രം തനിക്ക് വൈകാരികമായ അനുഭവമായിരുന്നുവെന്ന്...
കൊച്ചിയില്‍ കെട്ടിടത്തിനുമുകളില്‍ നിന്നുവീണയാളെ രക്ഷിക്കാതെ കാഴ്ച്ചക്കാരായി നിന്ന ജനത്തെ വിമര്‍ശിച്ച് നടന് ജയസൂര്യ. ഫേസ്ബുക്കില്‍ ലൈവില്‍ വന്ന ജയസൂര്യ സംഭവത്തില്‍ അതീവ ദു:ഖിതനാണെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും യുവാക്കളോട് പറഞ്ഞു. അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാനുള്ള...