സര്‍ക്കാറിനും സിപിഎമ്മിനും എതിരായ മാധ്യമവിമര്‍ശനങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
'വിദ്യാര്‍ഥികള്‍ സാഹിത്യം കൈവശം വെക്കുന്നതാണോ അതോ അദ്ധ്യാപകന് മത ഗ്രന്ഥം ഒളിച്ചു കടത്തുന്നതാണോ അതോ കൂടിക്കാഴ്ചക്ക് പോകുമ്പോള്‍ തലയില്‍ മുണ്ടിട്ട് പോകുന്നതാണോ ഏതാണ് വിപ്ലവകരം'
കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി നടന് ജോയ് മാത്യു. ഇതില്‍ നഷ്ടം കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനും തന്നെയാണെന്ന് ജോയ് മാത്യു പറഞ്ഞു. ‘അനാഥമാക്കപ്പെടുന്നതോ അവരുടെ കുടുംബവും കുഞ്ഞുങ്ങളും. ഒരു രാഷ്ട്രീയ സംഘടനയില്‍പ്പെട്ട രണ്ടു യുവാക്കള്‍...
തിരുവനന്തപുരം: കെ.പി.എ.സി ലളിതക്കും അമ്മക്കും മറുപടിയുമായി നടി രമ്യാ നമ്പീശന്. ആരോടും മാപ്പ് പറയില്ലെന്ന് രമ്യാ നമ്പീശന് പറഞ്ഞു. അമ്മയില്‍ തിരിച്ചെത്താന്‍ അപേക്ഷ നല്‍കില്ലെന്നും ഇന്നലത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണെന്നും രമ്യ പറഞ്ഞു. ഒരു സ്ത്രീയെന്ന...
കോഴിക്കോട്: പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കുമെങ്കില്‍ സംസ്ഥാന ഖജനാവിനുള്ള ലാഭം നോക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ്മാത്യു നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനെതിരെ രംഗത്തുവന്നത്. ജീവിതം ഒരു കട്ടപ്പൊക എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്....
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചതിന് സിനിമയില്‍ അവസരം നഷ്ടമായതായി തുറന്നടിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. നീക്കങ്ങളൊന്നും നേരിട്ടല്ല നടക്കുന്നത്, അവയെല്ലാം ഉള്ളിലൂടെയാണെന്നും ഓരോ വിഷയത്തിലും പ്രതികരിക്കുന്നതില്‍ പലര്‍ക്കും നീരസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു...
കോഴിക്കോട്: കൊച്ചി മെട്രോ ഉദ്ഘാടന വിവാദങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന് ജോയ് മാത്യു. ഉദ്ഘാടനത്തിനായി തിക്കും തിരക്കും കൂട്ടുന്നവരെ വിമര്‍ശിച്ച് ഫെയ്സ്ബുക്കിലാണ് പ്രതികരിച്ചത്. താജ് മഹല്‍ കണ്ട് നാം അമ്പരക്കുന്നത് അതു നിര്‍മിച്ച ശില്‍പ്പികളെ ഓര്‍ത്താണ്....
മൂന്നാറില്‍ അനധികൃതമായി സ്ഥലം കയ്യേറി സ്ഥാപിച്ച കുരിശ് മാറ്റിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ശരിയായ വിശ്വാസത്തെക്കുറിച്ചും പറയുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ സ്ഥലം കയ്യേറി കുരിശുകള്‍ സ്ഥാപിക്കുന്ന...
ജിഷ്ണുവിന്റെ കുടുംബത്തോട് അനുഭാവം പ്രകടിപ്പിക്കാനില്ലെന്ന് സംവിധായകന് ജോയ് മാത്യു. ഡി.ജി.പിയെ കാണാനെത്തിയ ജിഷ്ണുവിന്റെ അമ്മക്കൊപ്പം എത്തിയ ഷാജഹാനേയും ഷാജര്ഖാനേയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജോയ് മാത്യുവിന്റെ പിന്‍വാങ്ങല്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം തന്റെ പ്രതിഷേധമറിയിച്ചിരിക്കുന്നത്. നോട്ട് കിട്ടാതാവുബോള്‍...