More7 years ago
അനുജന് കാര്‍ത്തിക്ക് നടന് സൂര്യയുടെ ബിഗ് സര്‍പ്രൈസ്
ചെന്നൈ: പിതാവ് ശിവകുമാറിന്റെ പാത പിന്തുടര്ന്നാണ് നടന്മാരായ സൂര്യയും കാര്‍ത്തിയും തമിഴകത്ത് ചുവടുറപ്പിച്ചത്. രണ്ടു വ്യത്യസ്ത ശൈലിയില്‍ ഇരുവരും തമിഴ് സിനിമാലോകത്ത് വിജയക്കോടി പാറിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സൂര്യയും കാര്‍ത്തിയും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. മറ്റൊന്നുമല്ല, സൂര്യ...