Culture7 years ago
ഭാര്യയുടെ ഫോണ്‍ കോള്‍ ചോര്‍ത്തി : ബോളിവുഡ് നടനെതിരെ കേസ്
ഭാര്യയുടെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതിന് പ്രമുഖ ബോളിവുഡ് നടന് എതിരെ കേസ്. നടന് നവാസുദ്ദിന്‍ സിദ്ദിഖി എതിരെയാണ് കേസ് എടുത്തത്. ഭാര്യയുടെ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സ്വകാര്യ ഡിറ്റക്ടീവിനെ നടന് നവാസുദ്ദിന്‍ സിദ്ദിഖി...