ചെന്നൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരുങ്ങലോടെ ജയിച്ചു കയറിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി നടന് പ്രകാശ് രാജ്. വിജയത്തെ അഭിനന്ദിക്കുന്നു. എന്നാല്‍ താങ്കള്‍ പറഞ്ഞ 150 സീറ്റുകള്‍ എവിടെ പോയെന്നായിരുന്നു പ്രമുഖ തമിഴ്...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ് വീണ്ടും രംഗത്ത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിക്കുന്നത് പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ് ടാഗിലാണ് എന്തുകൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം ചേരാത്തതെന്ന...
തനിക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് നടന് പ്രകാശ് രാജ്. പുരസ്കാരം തിരിച്ചുനല്‍കാന്‍ താനൊരു വിഡ്ഢിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ബാംഗളൂരുവില്‍ വനിതാ മാധ്യമപ്രവര്‍ത്തക വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകാശ് രാജ് ദേശീയപുരസ്കാരം...