ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘സീറോ’യുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകരും ഷാരൂഖാനും പുറത്തുവിട്ടു. സീറോയിലെ കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയില്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടന് ഷാരൂഖ് ഖാന്. തീര്‍ത്തും പൊക്കം കുറഞ്ഞ...
ഇംത്യാസ് അലി ഒരുക്കുന്ന ഷാരുഖ് ഖാന് ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ റിലീസിന് തയ്യാറെടുക്കുന്നു. തമാശ എന്ന രണ്‍ബീര്‍ ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മിനി ട്രൈലുകള്‍ പുറത്തിറങ്ങി. ചിത്രത്തി...
ഈജിപ്ഷ്യന്‍ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് അവതാരകനെ മര്‍ദ്ദിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നു. ‘റമീസ് അണ്ടര്‍ഗ്രൗണ്ട്’ എന്ന റിയാലിറ്റി ഷോയിലാണ് ഷാരൂഖ് അവതാരകനെ തല്ലിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു....
ന്യൂഡല്‍ഹി: ബോളിവുഡ് നടന് ഷാരൂഖ് ഖാനെതിരെ കേസ്. പുതിയ ചിത്രം റഈസിന്റെ പ്രചാരണത്തിനിടയില്‍ കോലാഹലങ്ങളുണ്ടാക്കിയെന്നതാണ് ഷാരൂഖ് ഖാനെതിരെയുള്ള കേസ്. ലഹളയുണ്ടാക്കി എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. രാജസ്ഥാനിലെ റെയില്‍വേയിലെ കച്ചവടക്കാരനായ വിക്രം സിങ്ങാണ് പരാതി നല്‍കിയിരിക്കുന്നത്....
മുംബൈ: ബോളിവുഡ് കിങ് ഷാറൂഖ് ഖാനെ വാനോളം പുകഴ്ത്തി പ്രശസ്ത ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോ. ‘മൈ നെയിം ഈസ് ഖാന്’ സിനിമയിലെ ഷാരൂഖിന്റെ അഭിനയം കണ്ടാണ് പൗലോ കൊയ്ലോ പ്രശംസയുമായി രംഗത്തെത്തിയത്. ഹോളിവുഡില്‍ പക്ഷപാതമില്ലായിരുന്നുവെങ്കില്...
വഡോദര: ബോളിവുഡ് താരം ഷാരൂഖ് ഖാനെ കാണാന്‍ വഡോദര റയില്‍വെസ്റ്റേഷനില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ഫര്‍ഹീദ് ഖാന് പത്താന് എന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകനാണ് മരിച്ചത്. ആരാധകര്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ടുപോലീസുകാര്‍ക്ക്...