നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തുകൊണ്ട് ദിലീപിനെ പിന്തുണക്കുന്നുവെന്നും സിദ്ധീഖ് പറഞ്ഞു. പ്രതിയായ ദിലീപ് കുറ്റം ചെയ്തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണില്‍ പ്രതിയല്ലെന്നാണ് സിദ്ദീഖിന്റെ പ്രതികരണം. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്...
ആലുവ: സിനിമയിലെ നടികളുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി നടന് സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് വേണ്ടി ഡബ്ല്യുസിസി ഒന്നും ചെയ്തില്ലെന്ന് സിദ്ധീഖ് പറഞ്ഞു. റൂറല്‍ ജില്ലാ പോലീസും കേരള പോലീസ് അസോസിയേഷന് റൂറല്‍ ജില്ലാ...
കൊച്ചി: നടന് സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആരോപണവുമായി നടി രംഗത്തെത്തിയത്. ഒട്ടേറെ വെളിപ്പെടുത്തലുകളുണ്ടായ മീടു വിന് ശേഷമാണ് രേവതി സാമ്പത്തിന്റെ വെളിപ്പെടുത്തലുണ്ടാവുന്നത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്്റ്റിലാണ് സിദ്ധീഖിനെതിരെയുള്ള...
കൊച്ചി: തന്റെ സിനിമയില്‍ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരാതി പരിഹാര സമിതി ആരംഭിക്കുമെന്ന് പറഞ്ഞ സംവിധായകന് ആഷിക് അബുവിനെ പരിഹസിച്ച് നടന് സിദ്ദീഖ്. നടിമാരുടെ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അമ്മയുടെ നിലപാട് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്...
തൃശൂര്‍: അമ്മക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വനിതാ സംഘടന ഡബ്ല്യു.സി.സിക്കെതിരെ നടന് സിദ്ധീഖും കെ.പി.എ.സി ലളിതയും. നേരത്തെ വിഷയത്തില്‍ നടന് ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ തള്ളിക്കൊണ്ടാണ് സിദ്ധീഖ് രംഗത്തെത്തിയത്. അമ്മ ആരുടേയും തൊഴില്‍ നിഷേധിച്ചിട്ടില്ലെന്നും സംഘടന...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് അന്വേഷണ സംഘം ശ്രിതയുടെ മൊഴി രേഖപ്പെടുത്തിയത്. നിലവില്‍ സിനിമാമേഖലയിലുള്ള നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ആക്രമിക്കപ്പെട്ടതിനുശേഷം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് സിദ്ധിഖിനെ ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വെച്ചായിരുന്നു പ്രത്യേക അന്വേഷണസംഘം സിദ്ധീഖിനെ ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലുള്ള നിരവധിയാളുകളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്....
വ്യത്യസ്ഥ റോളുകളിലൂടെയെത്തി അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച്ചവെച്ച നടനാണ് സിദ്ധീഖ്. മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഹാസ്യകഥാപാത്രങ്ങളും പേടിപ്പിക്കുന്ന കഥാപാത്രങ്ങളും സിദ്ധീഖിന്റേതായുണ്ട്. അടുത്തിടെ മനോരമക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയിച്ച സിനിമയെക്കുറിച്ചും സിദ്ധീഖ് പറയുന്നുണ്ട്. കൂട്ടത്തില്‍...