ബോളിവുഡില്‍ രണ്വീര്സിംങിന്റെ നായികയായി പ്രിയാ വാര്യര്‍ അഭിനയിക്കുന്നു എന്ന പ്രചാരണത്തിനുശേഷം തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ നായികയായി പ്രിയാവാര്യറെത്തുന്നുവെന്നും പ്രചാരണം. തമിഴിലെ മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുര്യ-കെ.വി.ആനന്ദ് ടീമിന്റെ പുതിയ ചിത്രത്തിലാണ് പ്രിയ നായികയായി എത്തുന്നുവെന്ന് പ്രചാരണം....
ചെന്നൈ: പിതാവ് ശിവകുമാറിന്റെ പാത പിന്തുടര്ന്നാണ് നടന്മാരായ സൂര്യയും കാര്‍ത്തിയും തമിഴകത്ത് ചുവടുറപ്പിച്ചത്. രണ്ടു വ്യത്യസ്ത ശൈലിയില്‍ ഇരുവരും തമിഴ് സിനിമാലോകത്ത് വിജയക്കോടി പാറിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സൂര്യയും കാര്‍ത്തിയും ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. മറ്റൊന്നുമല്ല, സൂര്യ...
ചെന്നൈ: തമിഴ് നടന്മാരായ സൂര്യയും, ശരത്കുമാറുമുള്പ്പെടെ എട്ടു പേര്‍ക്ക് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് നടന്മാരായ സൂര്യ, ശരത്കുമാര്, സത്യരാജ്, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ചേരന്, വിജയ്കുമാര്‍ എന്നിവര്‍ക്കെതിരെ...
തമിഴ് സിനിമാതാരം സൂര്യ ഇസ്ലാം മതം സ്വീകരിച്ചുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചാരണമുണ്ടായിരുന്നു. തലയില്‍ തൊപ്പിവെച്ച സൂര്യയുടെ വീഡിയോ ആണ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ സൂര്യ മതം മാറിയതല്ലെന്ന് വ്യക്തമാക്കി സൂര്യയുടെ...
തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയ്ക്കും സൂര്യക്കും വിലക്കേര്‍പ്പെടുത്തുന്നുവെന്ന സൂചനകളുമായി തമിഴ് മാധ്യമങ്ങള്‍. താരങ്ങളുടെ അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം വന്പരാജയങ്ങളാണെന്നും അതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്താന്‍ തമിഴ് സിനിമ വിതരണക്കാര്‍ തയ്യാറായതെന്നുമാണ് റിപ്പോര്‍ട്ട്. രണ്ടുപേരുടേയും പുതിയ സിനിമകള്‍ തടയാനും നടന്മാര്ക്കെതിരെ വിലക്കേര്‍പ്പെടുത്താനുമാണ് തീരുമാനം....