പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരന്മാരുടെ കൈയ്യില്‍ നിന്നും അതു വീണ്ടെടുക്കാന്‍ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി...
കല്‍പ്പറ്റ: യുവതിയോട് ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന് നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ്...
ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന് വിനായകനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി കല്‍പ്പറ്റ പൊലീസ്. യുവതിയുടെ പരാതിയില്‍ കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ എസ്ഐ റസാഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍...
കല്‍പ്പറ്റ: നടന് വിനായകനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. യുവതിയോട് ഫോണിലൂടെ ലൈംഗികചുവയോടെ സംസാരിച്ചെന്ന കേസിലാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കല്‍പ്പറ്റ പൊലീസ് യുവതിയുടെ മൊഴിയെടുത്തു. വിനായകനെതിരെയുള്ള സൈബര്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഐ.പി.സി506,294ബി,കെ.പി.എ120 എന്നീ...
കോഴിക്കോട്: വയനാടിനെയും ആദിവാസി ഗോത്രങ്ങളെയും കുറിച്ചുള്ള ചരിത്രപരമായ സമീപനമായിരിക്കും കരിന്തണ്ടന് സിനിമയെന്ന് സംവിധായിക ലീല സന്തോഷ്. ചിത്രം അടുത്ത വര്‍ഷം പൂര്‍ത്തിയാവുന്ന തരത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂരോഗമിക്കുകയാണെന്നും പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ ലീല അറിയിച്ചു....
വിനായകനെ കേന്ദ്രകഥാപാത്രമാക്കി പുതിയ ചിത്രമൊരുക്കുന്നുവെന്ന് സംവിധായകന് ഷാനവാസ് കെ ബാവക്കുട്ടി. തന്റെ പുതിയ ചിത്രം ആദ്യ സിനിമ കിസ്മത്ത് റിലീസായ ജൂലൈ 29 തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിക്കാനും തെരഞ്ഞെടുത്തതെന്ന് സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍...
പാലക്കാട്: ഒരേ വേദിയില്‍ വിമര്‍ശനവും മറുപടിയുമായി മന്ത്രി ഏ.കെ ബാലനും സംവിധായകന് ജോയ് മാത്യുവും. വിനായകന് മികച്ച നടനുള്ള പുരസ്കാരം നല്കുമ്പോള് വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് മന്ത്രി എ.കെ. ബാലന് പറഞ്ഞു. പാലക്കാട്...
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാത്തതിന് പ്രതികരണവുമായി അവാര്‍ഡ് ജേതാവ് വിനായകന്. പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും സിനിമയുണ്ടാകുമെന്ന് വിനായകന് പറഞ്ഞു. പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് അദ്ദേഹം...
ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടന് വിനായകന്. കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ അറസ്റ്റു ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന് വിനായകന് പറഞ്ഞു. 65-ാമത് നെഹ്റു ട്രോഫിയുടെ ലോഗോ പ്രകാശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു...