More8 years ago
ഡി.ഐ.ജി പ്രദീപിനൊപ്പമുള്ള കാര്‍ യാത്ര; സംഭവത്തില്‍ പ്രതികരണവുമായി നടി അര്‍ച്ചന
തിരുവനന്തപുരം: ജയില്‍ ഡി.ഐ.ജി പ്രദീപിനൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ വിശദീകരണവുമായി സീരിയല്‍ നടി അര്‍ച്ചനാസുശീലന്‍. തന്നെ അറസ്റ്റു ചെയ്തുവെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില ചാനലുകളിലൂടെയും വാര്‍ത്ത പ്രചരിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞാണ്...