കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനും സംവിധായകന് നാദിര്‍ഷയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായകമാകും. നാളെയാണ് ദിലീപിന്റെ അഞ്ചാം ജാമ്യാപേക്ഷ കോടതി...
രാമലീലക്ക് പിന്തുണയുമായെത്തിയ ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ക്ക് ആരാധകരുടെ രൂക്ഷവിമര്‍ശനം. രാമലീലയെ അനുകൂലിച്ചുള്ള പോസ്റ്റിന് നേരെ വിമര്‍ശനമുയരുമ്പോഴാണ് മഞ്ജുവിന് പിന്തുണയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തുന്നത്. മഞ്ജുവാര്യറുടെ ഈ നിലപാടിനെ താന്‍ ബഹുമാനിക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു....
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ സന്ദര്‍ശിച്ചപ്പോള്‍ ദിലീപും താനും പൊട്ടിക്കരഞ്ഞുവെന്ന് നടന് ഹരിശ്രീ അശോകന്. തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞായിരുന്നു ദിലീപ് പൊട്ടിക്കരഞ്ഞതെന്ന് ഹരിശ്രീ അശോകന് പറയുന്നു. ജയിലില്‍ ആകെ 15 മിനിറ്റ്...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നാലാംതവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഏറെ വൈകി രമ്യാനമ്പീശന്റെ വീട്ടിലെ ലാന്‍ഡ്ഫോണിലേക്ക് ദിലീപിന്റെ വീട്ടില്‍ നിന്നും വിളിച്ചതെന്തിനാണെന്ന ചോദ്യമാണ് ദിലീപിനെ കുരുക്കിയത്. നേരത്തെ...
അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. ഇത് നാലാംതവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. ജാമ്യാ നിഷേധിച്ചതോടെ ദിലീപ് ജയിലില്‍ തുടരും. അന്വേഷണത്തിന്റെ അവസാനഘട്ടമാണ്. ഈ സമയത്ത് ജാമ്യം നല്കിയാല്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യാമാധവനെ പ്രതിയാക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പോലീസ്. നാദിര്‍ഷയേയും പ്രതിയാക്കേണ്ടതില്ല. എന്നാല്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സംവിധായകന് നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും, കാവ്യക്കെതിരെയും അന്വേഷണം തുടരുകയാണെന്നും...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനും ഭാര്യ കാവ്യമാധവനും ഇന്ന് നിര്‍ണ്ണായക ദിവസം. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി പറയാന്‍...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിതാ കുമാരമംഗലം. കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് അധ്യക്ഷ പറഞ്ഞു. കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് താല്‍പ്പര്യക്കുറവ് കാണുന്നുണ്ട്. അന്വേഷണം മന:പൂര്‍വ്വം...
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ഉയരുന്ന ആശങ്കകള്‍ക്ക് മറുപടിയുമായി നടിയുടെ സഹോദരന് രാജേഷ് ബി.മേനോന് രംഗത്ത്. കേസില്‍ നിന്നും പിന്മാറുമോ എന്ന ചോദ്യത്തിന് മുമ്പ് പറഞ്ഞ അതേ ഉത്തരം തന്നെയാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ളതെന്ന് രാജേഷ് പറഞ്ഞു....
കൊച്ചി: നടന് ദിലീപിന്റെ റിലീസ് ചിത്രമായ രാമലീലയും മഞ്ജുവാര്യറുടെ ഉദാഹരണം സുജാതയും ഒരുമിച്ച് തിയ്യേറ്ററുകളിലേക്ക്. നടി ആക്രമിക്കപ്പെട്ട് ദിലീപ് ജയിലില്‍ കഴിയുന്നതിനിടെയാണ് രാമലീല പുറത്തിറങ്ങുന്നത്. ദിലീപിന്റെ അറസ്റ്റുണ്ടായതിന് ശേഷം ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു രാമലീലയുടെ റിലീസിംഗ്...