കൊച്ചി: കൊച്ചിയില്‍ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിക്കപ്പെട്ട യുവനടി ഇന്നു മാധ്യമങ്ങളെ കാണില്ല. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ട സാഹചര്യത്തില്‍ ഇന്നു മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന് പൊലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. നാളെ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നാണ് പുതിയ തീരുമാനം....
ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടിച്ചത് നടിക്ക് ആശ്വാസമുള്ള കാര്യമാണെന്ന് നടിയുടെ കൂടെയുള്ള രമ്യാനമ്പീശന്. അറസ്റ്റ് വൈകുന്നതില്‍ നടിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ക്ക് ആശ്വാസമായെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളും സമൂഹവും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടന് ലാല്‍ രംഗത്ത്. സംഭവത്തിലെ മുഖ്യപ്രതി സുനിയെ പരിചയമില്ലെന്ന് ലാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി ആവശ്യപ്പെട്ടതുപ്രകാരമാണ് തൃശൂരിലേക്ക് വാഹനം അയച്ചത്. സുഹൃത്തും നടിയുമായ...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആക്രമണം ക്വട്ടേഷന്‍ മുഖേനയല്ലെന്നും പണം തട്ടാനുള്ള സ്വന്തം പദ്ധതിയായിരുന്നുവെന്നും മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച് യാത്ര ചെയ്ത സ്ഥലങ്ങളിലൂടെ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായതിനെക്കുറിച്ച് നടി മഞ്ജുവാര്യര്‍ പ്രതികരിക്കുന്നു. മുഖ്യപ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമാണെന്ന് മഞ്ജു പറഞ്ഞു. എന്നാല്‍ നടിക്കുനേരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് താരം ആവര്‍ത്തിച്ചുപറഞ്ഞു. പ്രതികളെ പിടിച്ചതില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കില്‍തന്നെ. എറണാംകുളം സി.ജെ.എം കോടതിയിലേക്ക് കീഴടങ്ങാന്‍ എത്തിയ സുനി കോടതിക്കുപിറകിലെ മതില് ചാടിക്കടന്ന് പിന്‍വാതിലിലൂടെ കോടതിയിലേക്ക് കടക്കുകയായിരുന്നു. കോടതിക്കു പരിസരത്ത് മഫ്തിയിലും പോലീസ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടെന്ന് എറണാംകുളം എ.സി.ജെ.എം കോടതി. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തിക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു ഉച്ചയോടെയാണ് കോടതിയില്‍ നിന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയേയും...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. നടിയുമായി സംസാരിച്ച വിവരങ്ങളാണ് ഇവര്‍ ഒരു ചാനലിനോട് പങ്കുവെച്ചത്. ആക്രമത്തിനുപിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന് വാര്‍ത്തകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി...
നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയും നടിയുമായ പാര്‍വ്വതി രംഗത്ത്. നേരത്തെ സംഭവത്തെക്കുറിച്ചുള്ള നടിയുടെ നിലപാടിനെ മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് ചോദ്യം ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് പാര്‍വ്വതിയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘നടിയെ വണ്ടിയില്‍ കയറ്റി...