ആലുവ: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ചോദ്യം ചെയ്യലിന് ഹാജരായ നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ല. നാദിര്‍ഷക്ക് ശാരീരിക അവസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. 9.45ഓടെ നാദിര്‍ഷ ആലുവ പൊലീസ് ക്ലബില്‍ എത്തിയിരുന്നു....
കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന നടന് ദിലീപിന്റെ അപേക്ഷക്കെതിരെ പ്രോസിക്യൂഷന്. കഴിഞ്ഞ വര്‍ഷത്തെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് ദിലീപ് എത്തിയിരുന്നില്ല. വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ദിലീപിനെ ജയിലിനു...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാവ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇന്നോ നാളെയോ...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനിക്കെതിരെ വിമര്‍ശനം. പ്രതിഭാഗ വാദത്തില്‍ പള്‍സര്‍ നടിയോട് ഒരു ക്വട്ടേഷന്‍ താല്പ്പര്യത്തിലായിരുന്നില്ല പെരുമാറിയതെന്ന് പറയുന്നു. ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയില്‍ തന്നെ...
കൊച്ചി: എല്ലാ മാധ്യമങ്ങളും തനിക്കെതിരെ കെട്ടിച്ചമച്ച വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ്. ഹൈക്കോടതിയില്‍ ജാമ്യത്തിനായി സമീപിച്ചപ്പോഴുള്ള വാദത്തിലാണ് ദിലീപ് മാധ്യമങ്ങള്‍ക്കെതിരേയും ചാനലുകള്‍ക്കെതിരേയും ആരോപണമുന്നയിച്ചത്. ഒരു മാധ്യമത്തിന് നേരെ താന്‍ നടത്തിയ...
കൊച്ചി: നടിയെ കാറില്‍ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. കാക്കനാട് സബ് ജയിലില്‍ വെച്ച് ചിലര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന സുനിയുടെ പരാതി കണക്കിലെടുത്താണ് അങ്കമാലി കോടതി...
കൊച്ചി: യുവനടിയെ കൊച്ചിയില്‍ കാറില്‍ ആക്രമിച്ച സംഭവത്തിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 30 വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്. കേസിലുള്‍പ്പെട്ട ‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന്...
ആലുവ: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസിലെ പ്രതി ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുടെ സഹോദരന് മധുവാര്യരെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. ഉച്ചക്ക് ഒരു മണിയോടെയാണ് നടന് കൂടിയായ മധു വാര്യര്‍ മൊഴി...
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണ് നടിക്കുണ്ടായതെങ്കില് എങ്ങനെയാണ് ഷൂട്ടിങ്ങിന് പോകാന്‍ കഴിഞ്ഞതെന്ന് പി.സി ജോര്‍ജ്ജ് ചോദിച്ചു. നടിക്കുണ്ടായത് നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണെന്നാണ് പോലീസ് കോടതിയില്‍...
കോഴിക്കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന് മാമുക്കോയ. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് മാമുക്കോയ പ്രതികരിച്ചു. ‘തെറ്റ് ചെയ്തവര്‍ തീര്‍ച്ചയായും ശിക്ഷ അനുഭവിക്കും....