കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് അങ്കമാലി കോടതി. ദിലീപിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് . ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് നല്കിയ ഹര്‍ജി ഈമാസം 22 ലേക്ക് മാറ്റി. എതിര് സത്യവാങ്മൂലം...
തൃശൂര്‍: ഭാവനയുടെ വിവാഹത്തിന്റെ തിയ്യതി വെളിപ്പെടുത്തി സഹോദരന് രാജേഷ്. വിവാഹം മാറ്റിവെച്ചെന്നും മുടങ്ങിയെന്നുമുള്ള പ്രചാരണങ്ങളെ തള്ളിയാണ് കുടുംബത്തിന്റെ വിവാഹതിയ്യതി പ്രഖ്യാപനം. കന്നട നിര്‍മ്മാതാവ് നവീനാണ് വരന്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ലക്ഷ്യയിലെ ജീവനക്കാരന് മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്നും പൊലീസ്...
നടി ഭാവനയും കന്നടനിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭാവനയുടെ കുടുംബം. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കുടംുബവൃത്തങ്ങള് അറിയിച്ചു. വിവാഹം അടുത്ത വര്‍ഷം ആദ്യത്തില്‍ ഉണ്ടാകും. നവീന്റെ അമ്മ മരിച്ച്...
ഭാഷ അറിയുമെങ്കിലും ഇംഗ്ലീഷില്‍ ഒഴുക്കോടെ സംസാരിക്കാന്‍ അറിയാത്തവരാണ് മിക്കവരും. അറിഞ്ഞാല്‍ തന്നെ തെറ്റിപ്പോകുമോ എന്ന പേടികാരണം സംസാരിക്കുകയുമില്ല. നടന് ജയറാം എ.എന്‍.ഐയുടെ ക്യാമറക്ക് മുന്നില്‍ ചെന്നുപെട്ട ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്പെയിനില്‍ കാളയെ കൊല്ലുന്നതും...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്. എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള് ജയിലിലിട്ടതെന്ന് പ്രതാപ് പോത്തന് ചോദിച്ചു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ്...
കൊച്ചി: താരസംഘടന ‘അമ്മ’യില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടന് ഗണേഷ്കുമാര് നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ട് അമ്മ എക്സിക്യൂട്ടീവ് അംഗം കലാഭവന്‍ ഷാജോണ്‍. മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വ’യില്‍ പ്രതികരിക്കുകയായിരുന്നു ഷാജോണ്‍. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് കേസില്‍ നിന്നും രക്ഷപ്പെടാനായി വ്യജരേഖ ചമച്ചതായി പോലീസിന് മൊഴി ലഭിച്ചു. ദിലീപിന്റെ ആവശ്യപ്രകാരം മഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്ന് ഡോക്ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെടുന്ന സമയത്ത് ആസ്പത്രിയില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടാവും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. എ.ഡി.ജി.പി ബി.സന്ധ്യയും, സര്‍ക്കാര്‍ അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും. പ്രതിപട്ടികയെ സംബന്ധിച്ച് ഇന്ന്...
ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കിയേക്കും. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ആലോചനയിലാണ് അന്വേഷണ സംഘം. പള്‍സര്‍സുനി രണ്ടാം പ്രതിയുമാകും. നിലവില്‍ കേസില്‍ ദിലീപ് പതിനൊന്നാം പ്രതിയാണ്. ദിലീപിനെ ഒന്നാം...