More5 years ago
‘വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായാല്‍ സിനിമയില്‍ അവസരം’; വെളിപ്പെടുത്തലുമായി നടി ഗായത്രി സുരേഷ്
കൊച്ചി: സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തി നടിയും മോഡലുമായ ഗായത്രി സുരേഷ്. ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായാല്‍ മലയാള സിനിമയില്‍ അവസരം ലഭിക്കുമായിരുന്നുവെന്ന് ഗായത്രി പറഞ്ഞു. എഫ്.എം റേഡിയോവിന് നല്കിയ അഭിമുഖത്തിലാണ് ഗായത്രിയുടെ തുറന്നുപറച്ചില്‍. സിനിമയില്‍ അവസരം...