തൃശൂര്‍: മാഡം കെട്ടുകഥയല്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനി. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു സുനിയുടെ പ്രതികരണം. നടിയെ ആക്രമിച്ചകേസില്‍ ഒരു മാഡമുണ്ടെന്ന് താന്‍ പറഞ്ഞത്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗായിക റിമി ടോമി. 2010-ലും 2017-ലും അമേരിക്കയില്‍ നടന്ന പരിപാടിയെക്കുറിച്ചുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചതെന്ന് റിമി ടോമി പറഞ്ഞു. ഷോയുടെ കാര്യങ്ങളാണ് പോലീസ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യമാധവനേയും അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ശ്യാമളയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പോലീസിന് മനസ്സിലായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നേരത്തെ ആറുമണിക്കൂര്‍ നീണ്ട ചോദ്യം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനേയും അമ്മ ശ്യാമളയേയും ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്ന് കാവ്യമാധവന് പറഞ്ഞു. നടി തന്റെ അടുത്ത സുഹൃത്തായിരുന്നു. എന്നാല്‍ വിദേശഷോയ്ക്ക് ശേഷം...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ആലുവ സബ് ജയിലില്‍ വി.ഐ.പി പരിഗണന. ദിലീപിന് സഹായിയായി തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണ് ജയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്. മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ചു സെല്ലിനുള്ളില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനകേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ ഭാര്യ കാവ്യമാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നടത്തിയ ചോദ്യംചെയ്യലില്‍ കാവ്യ നല്കിയ മറുപടിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യംചെയ്യലിന് വിധേയമാക്കുന്നത്....
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജുവാര്യറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലില്‍വെച്ച് എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമല്ലെന്നായിരുന്നു വിശദീകരണം. കേസുമായി സംബന്ധിച്ച് ചില...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ദിലീപിന്റേയും കാവ്യയുടേയും കുടുബംസുഹൃത്തായ നടിയിലേക്ക് നീളുന്നു. ഇവരുടെ വിവാഹത്തിന് ആദ്യാവസാനം വരെ കൂടെയുണ്ടായിരുന്ന നടിയിലേക്കാണ് അന്വേഷണം എത്തുന്നത്. കാക്കനാടാണ് നടി താമസിക്കുന്നത്. ഈ നടിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുകള്‍...
കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യര്‍ സാക്ഷിയാകും. ഗൂഡാലോചന സംബന്ധിച്ച രണ്ടാമത്തെ കുറ്റപത്രത്തില്‍ മഞ്ജുവാര്യറെ ഉള്‍പ്പെടുത്തുമെന്ന് അന്വേഷണസംഘം പറയുന്നു. കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് മഞ്ജുവിന് വിവരം നല്‍കിയതിനാലാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായി ദിവസങ്ങള്‍ക്കകം ദിലീപ് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണയാണ് ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പാവം ദിലീപ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ മഞ്ജുവായിരുന്നു...