Culture4 years ago
പ്രണയത്തിലാണെന്നും വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചും നടി ലക്ഷ്മി മേനോന്
താന്‍ ബോറടിച്ച് ഇരിക്കുകയാണെന്നും എന്തെങ്കിലും ചോദിക്കാനും പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാറ്റസ്. ഇതോടെ രസകരമായ ചോദ്യവുമായി നിരവധി ആരാധകര്‍ എത്തി. സിംഗിളാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് അല്ല എന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍ തന്റെ പ്രിയതമന്...