മുംബൈ: ബോളിവുഡ് താരവും യൂണിസെഫ് ഗുഡ്വില് അമ്പാസിഡറുമായ പ്രിയങ്ക ചോപ്രയെ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ ഹര്‍ജി. ആവാസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഒരു കൂട്ടം ആളുകളാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 3519 ഓളം...
വസ്ത്രധാരണത്തില്‍ വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ആഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണ്ണപതാകയുടെ ഷാള്‍ ഉപയോഗിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിനാണ് തീവ്രദേശീയവാദികളുടെ വിമര്‍ശനം. ഇന്‍സ്റ്റഗ്രാമിലാണ് പ്രിയങ്ക ചോപ്ര സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് വീഡിയോ...
ജര്‍മനിയുമായി സാമ്പത്തിക ഉടമ്പടികള്‍ ചര്‍ച്ച ചെയ്യാന്‍ പോയതാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപ്പോഴാണ് ഹോളിവുഡ് ചിത്രം ബേവാച്ചിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്ര താരം പ്രിയങ്ക ചോപ്ര ബര്‍ലിനിലുണ്ടെന്ന് അറിയുന്നത്. മോദിയുമായി പ്രശസ്ത ചലച്ചിത്ര...
ഗായകന് സോനുനിഗവുമായി ബന്ധപ്പെട്ടുള്ള ബാങ്കുവിളി വിവാദങ്ങളില്‍ ബോളിവുഡില്‍ നിന്നുള്ളവരും അഭിപ്രായ പ്രകടനം നടത്തിയിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തുവന്നിരുന്നു. കങ്കണയും പ്രിയങ്ക ചോപ്രയും പരാമര്‍ശത്തില്‍ അവരുടേതായ നിലപാടുകള്‍ തുറന്നുപറഞ്ഞിരുന്നു. ബാങ്കുവിളിയെക്കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങുമ്പോഴാണ് സംഭവത്തില്‍...
ബാങ്കുവിളിയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തിനുശേഷം ബാങ്കുവിളി ട്വീറ്റ് ചെയ്ത് ഗായകന് സോനുനിഗം. ബാങ്കുവിളിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കുശേഷമാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഗുഡ് മോര്‍ണിംഗ് ഇന്ത്യ’ എന്ന ക്യാപ്ഷനോടുകൂടിയാണ് ട്വീറ്റ്. ബാങ്കുവിളി കേള്‍ക്കുന്നതുമൂലം ഉറങ്ങാന്‍ കഴിയില്ലെന്നും നിര്‍ബന്ധിത മതആചാരങ്ങളില് നിന്ന് എന്നാണ്...
ബാങ്കുവിളിയെ ഇഷ്ടപ്പെടുന്നുവെന്ന് ബോളിവുഡ് താരം കങ്കണ റാനൗട്ട്. ഗായകന് സോനുനിഗം ബാങ്കുവിളിയെ അധിക്ഷേപിച്ച് രംഗത്തെത്തിയതിനുപിന്നാലെയാണ് ബാങ്കുവിളിഇഷ്ടമാണെന്നും ഉച്ചഭാഷിണിയില്‍കൂടി കേള്‍ക്കാനും ഇഷ്ടമാണെന്ന് പറഞ്ഞു താരം രംഗത്തെത്തുന്നത്. നേരത്തെ പ്രിയങ്ക ചോപ്രയും ബാങ്കുവിളി കേള്‍ക്കുന്നത് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. ‘ഞാന്‍...
സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദേരി മൗലവിയെ വെല്ലുവിളിച്ച് മൊട്ടയടിച്ച് സോനുനിഗം. ഉച്ചക്കു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തലമൊട്ടയടിച്ച് മൗലവിയോട് 10ലക്ഷം രൂപ നല്കാന് ആവശ്യപ്പെട്ട് സോനു എത്തിയത്. ബാങ്കുവിളിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ മൗലവി സോനുവിനെതിരെ...
സോനുനിഗത്തിന്റെ ബാങ്കുവിളിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്വീറ്റിന് ശേഷം പ്രിയങ്ക ചോപ്രയുടെ ബാങ്കുവിളിയെക്കുറിച്ചുള്ള പരാമര്‍ശം വൈറലായി. സോഷ്യല്‍മീഡിയയില്‍ സോനു നിഗം പ്രിയങ്കയെ കണ്ടു പഠിക്കണമെന്ന കമന്റോടെയാണ് വീഡിയോ വൈറലാകുന്നത്. 2016-ല്‍ ‘ജയ് ഗംഗാജല്‍’ എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെ...