Video Stories8 years ago
ഭര്‍ത്താവിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് രംഭ കോടതിയില്‍
വിവാഹബന്ധം പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തെന്നിന്ത്യന്‍ നായിക രംഭ കോടതിയില്‍. ദാമ്പത്യ അവകാശങ്ങള്‍ വീണ്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് രംഭ ചെന്നൈയിലെ കുടുംബകോടതിയെ സമീപിച്ചത്. കോളിവുഡിലെയും മോളിവുഡിലെയും ഒരുകാലത്തെ ഹിറ്റ് നായികയായിരുന്ന രംഭ ഇന്തോ-കനേഡിയന്‍ വ്യവസായി ഇന്ദ്രന് പത്മനാഭനുമായി 2010ലാണ് വിവാഹിതയായത്....