india4 years ago
മയക്കുമരുന്നു കേസ്; നടി ശ്വേത കുമാരി അറസ്റ്റില്‍
മയക്കുമരുന്നു കേസില്‍ കന്നട നടി ശ്വേത കുമാരിയെ പിടികൂടി അറസ്റ്റ് ചെയ്തു. മുംബൈയിലെ മിറബയാന്ഡര് മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ആണ് അറസ്റ്റ് ചെയ്തത്