More7 years ago
മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ കാരണം വെളിപ്പെടുത്തി വിധുബാല
ടെലിവിഷന്‍ അവതാരകയായ വിധുബാല ഒരു കാലത്ത് മലയാള സിനിമയിലെ തിളങ്ങുന്ന നടിയായിരുന്നു. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിധുബാല പിന്നീട് 1980കള്‍ക്കു ശേഷം സിനിമയില്‍ വന്നില്ല. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ...