നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര് കൊല്ലപ്പെട്ടു. . നിയാമേയിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 37ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി റുവാണ്ടയില്‍ എത്തി. തിങ്കളാഴ്ച റുവാണ്ടയിലെത്തിയ പ്രധാനമന്ത്രി ആഫ്രിക്കന്‍ പര്യടനത്തിന്റെ ആദ്യഘട്ട സന്ദര്‍ശനം ആരംഭിച്ചു. വിഭവസമ്പന്നമായ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് രാജ്യ സൗഹൃദത്തിന്റെ വ്യാപ്തിയുടെ...
നെയ്റോബി: ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കയുടെ കൊമ്പ് (horn of africa) എന്നറിയപ്പെടുന്ന കിഴക്കന്‍ മേഖലയാണ് ഭൂഖണ്ഡത്തില്‍ നിന്ന് പിളര്‍ന്നുപോകുന്നത്. ദശലക്ഷം വര്‍ഷങ്ങള്‍ ആവശ്യമായ ഈ പ്രതിഭാസം കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഭൂഖണ്ഡത്തില്‍ നിന്ന്...
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നൈജീരിയക്കാരനെതിരെ വംശീയാക്രമണം. ഡല്‍ഹിയിലെ മാളവ്യനഗറില്‍ മോഷണശ്രമം ആരോപിച്ചാണ് ആള്‍ക്കൂട്ടം ആഫ്രിക്കന്‍ യുവാവിനെ തല്ലിച്ചതച്ചത്. അഞ്ചോളം വരുന്ന അക്രമിസംഘം ഇരുമ്പു ദണ്ഡുകള് ഉപയോഗിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്. നൈജീരിയക്കാരനെതിരെ പൊതുവീഥിയില്‍ അരങ്ങേറിയ അക്രമം പുറത്തായതോടെ...
പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിട്ട് ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ നിരത്തിലിറക്കുമെന്ന് ഘാന പരിസ്ഥിതി-ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ക്വാബെന ഫ്രിംപോങ് ബോട്ടെങ് വ്യക്തമാക്കി. ഫ്രിംപോങ് ബോട്ടെങിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘സ്വിച്ച് ആഫ്രിക്ക ഗ്രീന്‍ പദ്ധതി’യുടെ ഭാഗമായാണ് നിര്‍ണായകമായ...
ലിബര്വില്ലെ: ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സ് കിരീടം കാമറൂണിന്. ഈജിപ്തിനെതിരായ ഫൈനലില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ഹ്യൂഗോ ബ്രൂസ് പരിശീലിപ്പിക്കുന്ന സംഘം കിരീടത്തില്‍ മുത്തമിട്ടത്. 2008 ഫൈനലില്‍ ഇതേ എതിരാളികളോട്...