നിലവിലെ സാഹചര്യത്തില്‍ താജ് മഹലില്‍ 5000 സന്ദര്‍ശകരെയും ആഗ്ര ഫോര്‍ട്ടില്‍ 2500 സന്ദര്‍ശകരെയും മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് സന്ദര്‍ശകര്‍ മാസ്ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
2015-ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി സർക്കാറാണ് താജ്മഹലിനരികിൽ ആറ് ഏക്കർ സ്ഥലത്ത് മുഗൾ മ്യൂസിയം നിർമിക്കാൻ അനുമതി നൽകിയത്.
ആഗ്രയ്ക്ക് സമീപമുള്ള സിക്കന്ദ്രയിലുള്ള രാസവസ്തു നിര്‍മ്മാണ ഫാക്ടറിയില്‍ സ്ഫോടനമുണ്ടായത്
ഹെല്‍മറ്റ് ധരിക്കാതെ കാര്‍ ഓടച്ചതിന്റെ പേരില്‍ ഫൈനടിച്ച് പൊലീസ്. ആഗ്ര സ്വദേശിയായ പീയുഷ് വര്ഷനെതിരെയാണ് അലിഗഡ് സിറ്റി പോലീസ് ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിന് 500 രൂപ ഫൈനടിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ ആവശ്യപ്പെട്ട് ഇ-ചല്ലാന്‍ ലഭിച്ചതോടെ...
ഉത്തരേന്ത്യയിലെ കനത്ത ചൂടിനെ തുടര്‍ന്ന് അവശരായ ദക്ഷിണേന്ത്യന്‍ യാത്രികര്‍ ട്രെയിനികത്ത് കുഴഞ്ഞു വീണ് മരിച്ചു. ആഗ്രയില്‍ നിന്ന് കൊയമ്പത്തൂരിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശികളാണ് കേരളാ എക്സ്പ്രസില്‍ വെച്ച് മരിച്ചത്. വാരണസിയും ആഗ്രയും സന്ദര്‍ശിച്ച ശേഷം...
ന്യൂഡല്‍ഹി: ആഗ്രയില്‍ റെയില്‍വെ സ്റ്റേഷനു സമീപം രണ്ടിടത്ത് സ്ഫോടനം. ആളപായവും നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം. റെയില്‍വെ സ്റ്റേഷനു പുറത്തും സമീപത്തെ വീട്ടിലുമാണ് രാവിലെയോടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഇന്നലെ റെയില്‍വെ സ്റ്റേഷന് പരിസരത്ത്...