Video Stories8 years ago
അഹമ്മദാബാദ് സ്ഫോടനം: പ്രതിയെ കൊടിഞ്ഞിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും പിടികൂടിയ അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതിയെ കൊടിഞ്ഞിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പൊറ്റാണിക്കല്‍ ശുഐബി(49)ന്റെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്ഫോടനക്കേസ്...