യമനിലെ ഏദന്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അയോധ്യയിലേക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും ഈ വിമാനത്താവളമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു
തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് ലേലനടപടികള്‍ക്ക് കേരളം വിദഗ്ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി ഉറ്റബന്ധമുള്ള നിയമസ്ഥാപനത്തില്‍ നിന്ന്.
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.അഡ്വ.യശ്വന്ത് ഷേണായിയാണ് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ വിമാനത്താവളം അടച്ചിടുക, ദൂരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മനില: ആറുദിവസം പ്രായമായ കുഞ്ഞിനെ ബാഗിലിട്ട് രാജ്യം വിടാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഫിലിപ്പീന്‍സിലെ മനില എയര്‍പ്പോട്ടില്‍ വച്ചാണ് അമേരിക്കന്‍ സ്വദേശിയായ യുവതി പിടിയിലായത്. മനിലയിലെ നിനോയ് അക്വിനെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് 43കാരിയായ സ്ത്രീയുടെ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 11 പേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ...
ചെന്നൈ: പുലിക്കുട്ടിയെ ബാഗില്‍ ഒളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പിടികൂടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ പുലിക്കുട്ടിയെ കണ്ട് ഞെട്ടിയത്. ഒരുമാസം പ്രായമുള്ള പുള്ളിപ്പുലിക്കുട്ടിയെയാണ് ബാഗില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. തായ്ലന്റ്്...
പി.വി ഹസീബുറഹ്മാന്‍ കൊണ്ടോട്ടി മുറവിളികള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ വലിയവിമാനങ്ങള്‍ക്ക് കരിപ്പൂരിന്റെ ആകാശ വാതില്‍ തുറക്കുന്നു. സഊദി എയര്‍ലൈന്‍സിന്റെ സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിക്കുന്നതോടെ കരിപ്പൂര്‍ പഴയ പ്രതാപ ത്തിലേക്ക് തിരിച്ചു വരും. ഡിസംബര്‍ മാസത്തില്‍...
ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്സ് ജെടി 610 വിമാനം പറത്തിയിരുന്നത് ഇന്ത്യക്കാരനായ പൈലറ്റെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജയാണ് വിമാനത്തിന്റെ പൈലറ്റായിരുന്നത്. 189...
കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ നിന്ന് ആകാശ വേഗത്തിന്റെ സഞ്ചാര സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ അധികം കാത്തിരിക്കേണ്ട. വലിയ വിമാനം 738 – 800 എയര്‍ എക്സ്പ്രസ് റണ്‍വെ തൊട്ടു. ഇന്ന് രാവിലെ 11.26നാണ് തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന...