തുടര്‍ച്ചയായ മൂന്നാം മാസവും എയര്‍ടെല്‍ പരമാവധി വയര്‍ലെസ് വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ പിന്നിലാക്കി കുതിക്കുകയാണ്.
ജൂണില്‍ 39.7 കോടി ഉപയോക്താക്കളുണ്ടെന്ന് ജിയോ അവകാശപ്പെടുന്നുണ്ടെങ്കിലും അതില്‍ 78 ശതമാനം മാത്രമാണ് കമ്പനിയുടെ വയര്‍ലെസ് സേവനങ്ങള്‍ സജീവമായി ഉപയോഗിക്കുന്നത്
നിലവില്‍ എയര്‍ടെല്‍ പ്രതിദിനം 1 ജിബി ഡാറ്റക്ക് 24 ദിവസത്തേക്ക് 199 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഭാവിയില്‍ 199 രൂപയ്ക്ക് ഒരു മാസത്തേക്ക് 2.4 ജിബി മാത്രമായിരിക്കും നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി
ന്യൂഡല്‍ഹി: സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ മറവില്‍ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നടത്തിയ കള്ളക്കളി പുറത്ത്. ബയോമെട്രിക് വിവരങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ച് 31.12 ലക്ഷം ഉപഭോക്താക്കളെ ‘എയര്‍ടെല്‍ പേമേന്റ് ബാങ്കി’ല്‍...
രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റവര്‍ക്കിംഗ് ദാതാവായയായ ഭാരതി എയര്‍ടെല്ലും ഏറ്റവും വേഗത്തില്‍ വളരുന്ന നെറ്റവക്കിംഗ് കമ്പനിയായ റിലയന്‍സ് ജിയോയും കൊമ്പ്കോര്‍ക്കുന്നു. ആരുടെ ഇന്റര്‍നെറ്റ് സേവനമാണ് വേഗതയില്‍ മുന്നിലെന്നതാണ് തര്‍ക്ക വിഷയം. ഈ തര്‍ക്കത്തിലേക്ക് നയിച്ചതാകട്ടെ...
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വൊഡാഫോണും ലയിക്കുന്നു. ഇതുസംബന്ധിച്ച് ഐഡിയ സെല്ലുലാറിന്റെ ഉടമസ്ഥരായ ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്രിട്ടന് ആസ്ഥാനമായ വൊഡാഫോണ്‍ കമ്പനി സ്ഥിരീകരിച്ചു....
ന്യൂഡല്‍ഹി: ജിയോ സിം മൊബൈല്‍ ലോകം അടക്കിവാഴുമോ എന്ന പേടിയില്‍ വന്‍ ഓഫറുകളുമായി രംഗത്തെത്തുകയാണ് മറ്റു മൊബൈല്‍ കമ്പനികള്‍. ഐഡിയക്കും വൊഡാഫോണിനും പിന്നാലെ കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത് എയര്‍ടെലാണ്. 259 രൂപക്ക് 10ജിബിയാണ്( 3ജി/4ജി)എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. പുതിയ...