ക്യാമ്പസ്സുകളില്‍ ഏകാധിപത്യ നിലപാടാണ് എസ്എഫ്ഐ പുലര്‍ത്തുന്നതെന്നും എസ്എഫ്ഐയില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്നും കണ്ണൂര്‍ എഐഎസ്എഫ്.ഇത് സംബന്ധിച്ച് സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടും പരിഗണിക്കുന്നില്ലെന്നും എഐഎസ്എഫ് ആരോപിച്ചു. എഐഎസ്എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്ഐക്കെതിരേ ഗുരുതര...
കൊല്ലം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എസ്.എഫിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കൊല്ലം ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത്. വര്‍ഗീയ സംഘടനകളേക്കാള്‍ ഭയാനകമായ നിലയിലാണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന...
തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ഐ.എസ്.എഫ്. ഉത്തരേന്ത്യയിലെ സംഘപരിവാറുകളുടെ തനി പകര്‍പ്പാണ് കേരളത്തിലെ എസ്.എഫ്.ഐ എന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകര്‍ പറഞ്ഞു. കേരളത്തില്‍ ഇരു പാര്‍ട്ടികളുടെയും വിദ്യാര്‍ഥി സംഘടനകള്‍...
സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ ഫീസ് കുത്തനെ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കെ.എസ്.യു വിനു പിന്നാലെ സി.പി.ഐ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ. മെഡിക്കല്‍ ഫീസ് കൂട്ടിയ നടപടിക്കെതിരെ ശക്തമായ സമരത്തിനിറങ്ങുമെന്നാണ് എല്‍.ഡി.എഫിന്റെ സഖ്യകക്ഷി കൂടിയായ സി.പി.ഐ യുടെ...