ന്യൂഡല്‍ഹി/കൊയിലാണ്ടി: അജ്മീര്‍ ദര്‍ഗ സ്ഫോടന കേസില്‍ ഒളിവിലായിരുന്ന സജീവ ആര്.എസ്.എസ്. പ്രവര്ത്തകന് കോഴിക്കോട് എളാട്ടേരി കോട്ടക്കുന്ന് ദാമോദരന്‍ നായരുടെ മകന് സുരേഷ് നായര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. സ്ഫോടകവസ്തുക്കള്‍ എത്തിച്ചു നല്‍കിയെന്ന കുറ്റത്തിനാണ് അറസ്റ്റിലായത്....
ഇന്ത്യയിലെ പ്രമുഖ മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ദര്‍ഗയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചാര്‍ദാര്‍ കൊടുത്തയച്ചു. ദര്‍ഗയില്‍ ഉപയോഗിക്കുന്ന പ്രത്യേക തുണിയാണ് ചാര്‍ദാര്‍ ഖ്വാജാ മുഈനുദ്ദീന് ചിശ്തിയുടെ 806ാമത് ഉറൂസിനോടനുബന്ധിച്ചാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രി...