ന്യൂഡല്‍ഹി: മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവ് മുലായം സിങ് യാദവും തമ്മിലുള്ള തര്‍ക്കം അയഞ്ഞു വരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ഉടലെടുത്ത കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സീറ്റു തര്‍ക്കത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുന്നു. അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി പ്രതിസന്ധിക്ക്...
ലക്നോ: സമാജ്വാദി പാര്‍ട്ടിയില്‍ ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വത്തിന് അയവു വരുന്നു. പിതാവ് മുലായം സിങ് യാദവ് നല്കിയ 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അംഗീകരിച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ...
ലക്നോ: സംസ്ഥാന പ്രസിഡണ്ടായിരിക്കെ ശിവപാല്‍ യാദവ് പുറത്താക്കിയ നേതാക്കളെയെല്ലാം സമാജ്് വാദി പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. മുഖ്യമന്ത്രിയും എസ്.പി ദേശീയ പ്രസിഡണ്ടുമായ അഖിലേഷ് യാദവ് ബുധനാഴ്ചയാണ് തിരിച്ചെടുക്കല്‍ തീരുമാനത്തിന് അനുമതി നല്‍കിയത്. നേരത്തെ വഹിച്ചിരുന്ന പദവി തന്നെ...
ലക്നൗ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാണിച്ച് പുറത്താക്കിയ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തിട്ടുണ്ട്. എസ്പി അദ്ധ്യക്ഷന്‍ മുലായം സിങ് യാദവിനെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് അഖിലേഷ് യാദവ് കണ്ടിരുന്നു. ഇരുവരും...
ലക്നൗ: സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന് 190 എം.എല്‍.എമാരുടെ പിന്തുണ. അഖിലേഷ് ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പിന്തുണയുമായി എം.എല്‍.മാരെത്തിയത്. യുപിയില്‍ എസ്പിക്ക് 229 എം.എല്‍.എമാരാണുള്ളത്. യോഗ ശേഷം അദ്ദേഹം...
ലഖ്നോ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലി, പാര്‍ട്ടിയുടെ രജതജൂബിലിയോഘോഷ ചടങ്ങിലും പ്രതിഫലിച്ചു. ആഘോഷത്തിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്തു. മുഖ്യമന്ത്രിയുടെ...