സര്‍വകലാശാലയിലെ ഹോസ്റ്റലുകള്‍ ഗുണ്ടാതാവളങ്ങളാണെന്നും വിദ്യാഭ്യാസത്തിനല്ല ഗുണ്ടായിസത്തിനാണ് ഇവിടെ പരിഗണനയെന്നുമുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് കാണിച്ച് ഫാറൂഖ് ഖാനാണ് ഡല്‍ഹി കോടതിയെ സമീപിച്ചിരുന്നത്
ന്യൂഡല്‍ഹി: മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഢ് സര്‍വകലാശാലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ലോക്സഭയില്‍...
പെരിന്തല്‍മണ്ണ: അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം പുതിയ ഡയറക്ടറായി ഡോ. കെ.പി. ഫൈസല്‍ ഹുദവി മാരിയാട് ചുമതലയേറ്റു. അലിഗഢ് മലപ്പുറം കേന്ദ്രത്തിന്റെ തുടക്കം മുതല്‍ അധ്യാപകനായും 2015 മുതല്‍ നിയമവിഭാഗം മേധാവിയുമായിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിക്ക്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിംലീഗിനെയും അതിന്റെ പതാകയെയും അവഹേളിച്ചു നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകവും ചരിത്രവിരുദ്ധവുമാണന്ന് ഇഗ്നോ സര്‍വ്വകലാശാല മുന്‍ പ്രൊ-വൈസ്ചാന്‍സലറും അലീഗണ്ട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂനിയന്‍ മുന്‍ അധ്യക്ഷനുമായ പ്രൊഫ. ബഷീര്‍ അഹമദ്...
ന്യൂഡല്‍ഹി: അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പേരില്‍ നിന്ന് ‘മുസ്ലിം’ എന്ന പദം മാറ്റണമെന്ന യു.ജി.സി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍. പേരിലെ ‘മുസ്ലിം’ എന്ന പദം യൂണിവേഴ്സിറ്റിയുടെ ചരിത്രത്തേയും പാരമ്പര്യത്തേയും ലക്ഷ്യത്തേയും വിളിച്ചറിയിക്കുന്നതാണ്. അത് സംരക്ഷിക്കേണ്ടത് തങ്ങളുടെ...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു കോളജ് വിദ്യാര്‍ത്ഥി പ്രതിദിനം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെന്ന് പഠനം. അലിഗഡ് മുസ്്ലിം യൂണിവേഴ്സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആശങ്ക ഉയര്‍ത്തുന്ന...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പോലെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലെയയും തകര്‍ക്കാന്‍ ശ്രമമെന്ന് അലിഗഡ് മുസ്ലിം സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ പി കെ അബ്ദുള്‍ അസീസ്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ പാകിസ്ഥാന് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം...
അലിഗഡ്: അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ ഉന്നത കലാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഒടുവില്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയേയും തേടിയെത്തി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ജീവന് പോലും അപകടത്തിലാക്കുന്ന വിധത്തില്‍ സംഘപരിവാര്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയിട്ടും അവരെ...
മുഹമ്മദ് അലി ജിന്നയെ ചൊല്ലിയുള്ള വിവാദത്തിനിടെ അലിഗഡ് സര്‍വകലാശാലയിലെ ഇന്‍ര്‍നെറ്റ് ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. ജിന്ന പ്രശ്നത്തില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ഇന്നു ഉച്ചക്ക് രണ്ടു മണി മുതല്‍ അര്‍ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം...
ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന് ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ എങ്ങനെയാണ് ആഘോഷിക്കാന്‍...