ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലുഖ്മാന് മമ്പാട് പെരുമ്പാവൂര്‍ പെരിയാറിന്റെ തീരത്ത് ഹരിതയൗവനത്തിന്റെ മാനവ മതില്. മലയാറ്റൂര്‍ പെരുമയും കാലടിയുടെ ചൈതന്യവും കലയുടെയും സംസ്കാരങ്ങളുടെയും ചടുലതയും തുടിക്കുന്ന ഭൂമികയിലൂടെ യുവ പോരാളികള്‍ ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ പഥസഞ്ചലം നടത്തിയപ്പോള്‍ നാടും നഗരവും...
കൊച്ചി: സൈന്യത്തിന്റെ ഓപ്പറേഷന് കരുണ പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആലുവയിലെ വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷിച്ചവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. അതേസമയം, പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ആലുവ കൂടാതെ, പെരുമ്പാവൂര്‍,...
കൊച്ചി: ഞായറാഴ്ചകളില്‍ ആലുവ സബ്ജയിലില്‍ നടന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതികളായ ദിലീപ് അടക്കമുളള നാല് പ്രതികളെ അധികൃതര്‍ മാറ്റിനിര്‍ത്തി. പ്രദര്‍ശനം നടക്കുമ്പോള്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ്...