Culture6 years ago
ആലുവ കൂട്ടക്കൊലക്കേസ്: ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി
ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്റണി ഒറ്റക്ക് കൊലപ്പെടുത്തിയെന്ന കേസിലാണ് സുപ്രീം കോടതി വിധി. 2001...