Culture7 years ago
വിമാനത്താവളത്തില്‍ നിയമ വിരുദ്ധമായി യോഗം; അമിത്ഷാക്കെതിരെ പരാതി: കേസെടുക്കണമെന്ന് കോണ്‍ഗ്രസ്
പനാജി: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ദാബോളിം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയമ വിരുദ്ധമായി സമ്മേളനം നടത്തിയതിന് പരാതി. ഗോവ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഐറസ് റോഡ്രിഗസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ നേവിയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍...