അഞ്ചോ പത്തോ വര്‍ഷം ഭരിക്കാനല്ല ഭാരതീയ ജനതാ പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നും അരനൂറ്റാണ്ട് കാലമെങ്കിലും അധികാരത്തിലിരിക്കലാണ് ലക്ഷ്യമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. അതുകൊണ്ടു തന്നെ താഴേതട്ടുമുതലുള്ള ശാക്തീകരണം നടത്താന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കമമെന്നും...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നു. ഗുജറാത്തില്‍ നിന്നാണ് ഷാ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്കു മല്‍സരിക്കും. അമിത് ഷാ നിലവില്‍ ഗുജറാത്ത് നിയമസഭയിലെ അംഗമാണ്. തിരഞ്ഞെടുക്കപ്പെട്ടാല്‍...
തിരുവനന്തപുരം: പുതിയ ബി.ജെ.പി ആസ്ഥാന മന്ദിരത്തിനായി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തറക്കല്ലിട്ട കെട്ടിടത്തില്‍ മുഖ്യമന്ത്രിക്കായി ഓഫീസും പണിയുന്നു. കേരളത്തില്‍ ബി.ജെ.പി അധികാരത്തിലേറുമെന്ന് ഉറപ്പിച്ചാണ് മുഖ്യമന്ത്രിക്കുള്ള ഓഫീസും പണിയുന്നത്. മലയാള മനോരമയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുള്ളത്. രണ്ടാഴ്ച്ച...