അലിഗഢ്: മുഹമ്മദലി ജിന്ന ചിത്രവുമായി ഉടലെടുത്ത വിവാദത്തില്‍ സര്‍വ്വകലാശാലയില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത് ആസൂത്രിതം. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ക്യാംപസില്‍ ഉണ്ടായിരിക്കെയാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അക്രമം ആസൂത്രണത്തോടെ അഴിച്ചു വിട്ടതെന്ന്...
അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ശക്തമായ സമരമുറകളെ കുറിച്ച് ആലോചിക്കുന്നതായി വിദ്യാര്‍ത്ഥി നേതാക്കള്‍. തങ്ങളുയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിലേ നിരാഹാര സമരം ഇന്നു വൈകുന്നേരം മുതല്‍...
മുഹമ്മദ് അലി ജിന്നയെ ചൊല്ലിയുള്ള വിവാദത്തിനിടെ അലിഗഡ് സര്‍വകലാശാലയിലെ ഇന്‍ര്‍നെറ്റ് ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. ജിന്ന പ്രശ്നത്തില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ഇന്നു ഉച്ചക്ക് രണ്ടു മണി മുതല്‍ അര്‍ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം...
ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന് ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ എങ്ങനെയാണ് ആഘോഷിക്കാന്‍...
അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാന്‍സലറായി താരിഖ് മന്‍സൂറിനെ തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി കോര്‍ട്ട് അയച്ചു കൊടുത്ത മൂന്നു പേരുകളില്‍ നിന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിനയച്ചു കൊടുത്ത ലിസ്റ്റില്‍ നിന്ന്ാണ് താരിഖ് മന്‍സൂറിനെ...