'നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്കാന് ഇത് എകെജി സെന്ററല്ല, കാലിക്കറ്റ് സര്‍വകാലശാലയാണ്, സാധ്യമായ മുഴുവന്‍ നിയമ പോരാട്ടങ്ങള്‍ക്കും എംഎസ്എഫ് നേതൃത്വം നല്‍കും'
പി.എച്ച്ഡി ചെയ്യുമ്പോള്‍ ഷഹലയുടെ ഗയ്ഡായിരുന്ന പി.കേളുവും ഈ പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യു ബോര്‍ഡില്‍ അംഗമായിട്ടുണ്ട്.
തനിക്കെതിരായ വധശ്രമക്കേസിൽ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം.മുൻ നേതാവ് സി.ഒ.ടി.നസീർ കോടതിയിൽ ഹർജി നൽകി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹർജിയിൽ...
സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എ.എന്‍. ഷംസീറിന്റെ സഹോദരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നും ഇദ്ദേഹം മൊഴി നല്‍കിയിരുന്നു....
കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമ കേസില്‍ ഗൂഢാലോചന നടന്നുവെന്ന് പോലീസ് പറയുന്ന വാഹനത്തിലാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എ സഞ്ചരിക്കുന്നത്. വാഹനത്തിന് എം.എല്‍.എ ബോര്‍ഡ് വെക്കാതെയാണ് ഷംസീര്‍ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിന് എത്തിയത്. വാഹനം കണ്ടെത്താനുള്ള...
സി.ഒ.ടി നസീര്‍ വധശ്രമത്തിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന വാഹനത്തില്‍ വച്ചെന്ന് മൊഴി. മുഖ്യ പ്രതി പൊട്ടി സന്തോഷാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്. ഷംസീറിന്റെ സഹോദരന് എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള...
കണ്ണൂര്‍: വടകരയിലെ സിപി.എമ്മിന്റെ വിമത സ്ഥാനാര്‍ത്ഥി സി.ഒ.ടി.നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയെ ചോദ്യംചെയ്യും. അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതോടെയാണ് എം.എല്‍.എയെ വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മൂന്നാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സി.ഐ....
തലശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ ലഭിച്ചു. കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്കി. കുണ്ടേരി സ്വദേശിയായ സന്തോഷ്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സി.ഒ.ടി നസീര്‍ രംഗത്ത്. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ടെന്ന് നസീര്‍ ആവര്‍ത്തിച്ചു. ഈ മൊഴിപകര്‍പ്പ് വായിച്ച് കേള്‍പ്പിക്കാന്‍ പോലും പൊലീസ്...
കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ വളഞ്ഞിട്ടാക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നസീറിനെ വളഞ്ഞിട്ട് വെട്ടുന്നതും ദേഹത്ത് ബൈക്ക് കയറ്റുന്നതും വീഡിയോയിലുണ്ട്. അക്രമികളില്‍ നിന്ന് നസീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. കായ്യത്ത്...