Culture7 years ago
കൊല്ലാന്‍ ശ്രമമെന്ന് സഹമന്ത്രി അനന്ത് കുമാര്‍; കേന്ദ്രമന്ത്രിക്ക് ക്രിമിനല്‍ ചിന്താഗതിയെന്ന് സിദ്ധരാമയ്യ
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വെച്ച് തന്നെ ട്രക്കിലിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി കേന്ദ്രനൈപുണ്യ വികസന സഹമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, ഹെഗ്ഡെയുടെ ആരോപണം തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. അശ്രദ്ധമായി...